SignIn
Kerala Kaumudi Online
Monday, 17 August 2026 2.47 AM IST

കേരള സർക്കാർ തീവ്രവാദികൾക്ക് കീഴടങ്ങി:ബി.ജെ.പി

1

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ 'വന്ദേമാതരം' പൂർണ്ണമായും ഒഴിവാക്കിയ കേരളത്തിലെ കോൺഗ്രസ് സർക്കാർ തീവ്രവാദികൾക്ക് മുന്നിൽ തലകുനിക്കുന്നത് പതിവാക്കിയെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബീൻ ആരോപിച്ചു. വന്ദേമാതരം പാടി രാഷ്ട്രത്തിനായി ജീവൻ ബലിയർപ്പിച്ച ആയിരക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളെ പ്രീണനത്തിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിനായി അവർ അപമാനിച്ചു. ഇന്ത്യ അഭിമാനിക്കുന്ന എല്ലാ കാര്യങ്ങളോടും വെറുപ്പു കാണിക്കുന്ന കോൺഗ്രസ് കുടുംബ രാഷ്‌ട്രീയമാണ് ആവർത്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA