SignIn
Kerala Kaumudi Online
Monday, 17 August 2026 2.34 AM IST

വിഴിഞ്ഞം: സമ്പൂർണ കയറ്റുമതി- ഇറക്കുമതി നാളെ മുതൽ

a

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങൾ നാളെ ആരംഭിക്കും. രാവിലെ 10.45ന് ആദ്യ കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി.സതീശൻ ഫ്ളാഗ് ഓഫ് ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിതിയായിരിക്കും. തുറമുഖാധിഷ്ഠിത വ്യവസായ- ലോജിസ്റ്റിക് വികസന പദ്ധതിയായ 'മിഷൻ സമുദ്ര"യുടെ പ്രഖ്യാപനം ചടങ്ങിൽ നടക്കും. 8 വ്യവസായ ക്ലസ്റ്ററുകൾ, 3 പുതിയ നഗരങ്ങൾ, കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം എന്നിവ ഉൾക്കൊള്ളുന്ന 'പോർട്ട്‌സിറ്റി" കാഴ്ചപ്പാടിലാണ് മിഷൻ സമുദ്ര വിഭാവനം ചെയ്തിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIZHINJAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA