SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

മരംമുറി: അഗസ്റ്റിൻ സഹോദരന്മാർ ഹാജരായില്ല

a

ചോറ്റാനിക്കര: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരന്മാർ ഇന്നലെ ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതിയിൽ ഹാജരായില്ല. റോജി അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരെ ഇന്നലെ കുറ്റപത്രം വായിച്ചുകേൾപ്പിക്കാൻ നിശ്ചയിച്ചിരുന്നതാണ്. പ്രതികൾ രണ്ടു ദിവസം കൂടി ആവശ്യപ്പെട്ടതിനാൽ നടപടികൾ മാറ്റിവച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA