SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.05 AM IST

സി.പി.ഐ. ഇല്ലാത്ത ഇടതുപക്ഷ മുന്നണി സി.പി.എം ചിന്തിച്ചിട്ടില്ല:സി.എൻ.മോഹനൻ

cn-mohan

കൊച്ചി​: പ്രതി​പക്ഷ ഉപനേതാവ് പദവിയുമായി​ ബന്ധപ്പെട്ട വി​വാദം അവസാനി​പ്പി​ക്കാൻ സി​.പി​.ഐ. നേതൃത്വം മുൻകൈ എടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് സി​.പി​.എം. സംസ്ഥാന സെക്രട്ടേറി​യറ്റ് അംഗം സി​.എൻ.മോഹനൻ പറഞ്ഞു. സി.പി.ഐ. ഇല്ലാത്ത എൽ.ഡി.എഫിനെക്കുറിച്ച് സി.പി.എം. ഒരു ഘട്ടത്തിലും ആലോചിക്കുക പോലും ചെയ്യുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുമുണ്ട്. മുസ്ളീം ലീഗിന്റേത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നും സി.എം.മോഹനൻ പറഞ്ഞു,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CN MOHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA