SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.58 PM IST

ഹിമാചലിൽ വിദ്യാർത്ഥിനിയെ ലഹരി മാഫിയ കൊലപ്പെടുത്തി

a

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കോളേജിലേക്ക് പോവുകയായിരുന്ന 19കാരിയെ ബൈക്കിലെത്തിയ അക്രമി കഴുത്തറുത്ത് കൊന്നു. ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയായ സിയ ഗുലേരിയാണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നു മാഫിയയാണ് പിന്നിലെന്നാണ് കരുതുന്നത്.

മാണ്ഡി ജില്ലയിലെ ഗോപാൽപുരിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സിയ എസ്.എഫ്.ഐ പ്രവർത്തകയാണ്.

അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. കോൺഗ്രസ് ഭരണത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്ന് വിമർശനമുയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA