
തിരുവനന്തപുരം: എൻജിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി ഭിന്നശേഷി വിഭാഗത്തിൽ അപേക്ഷിച്ചവർക്ക് ശാരീരിക പരിശോധനയ്ക്ക് മെഡിക്കൽ ബോർഡ് ചേരും. 20മുതൽ 23വരെ രാവിലെ 10.30മുതൽ കോട്ടയം, കോഴിക്കോട് ഗവ.മെഡിക്കൽ കോളേജുകളിലും 20,21 തീയതികളിൽ 10.30മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ബോർഡ് ചേരും. വിവരങ്ങൾക്ക് www.cee.kerala.gov.in, 04712332120, 2338487
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |