SignIn
Kerala Kaumudi Online
Friday, 15 May 2026 1.49 AM IST

എം.ബി.എ അഭിമുഖം

n

തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) പ്രവേശനത്തിനുള്ള അഭിമുഖം 16ന് രാവിലെ 10.30ന് തൈക്കാട് കിറ്റ്സ് ക്യാമ്പസിൽ നടത്തും. വിവരങ്ങൾക്ക്: www.kittsedu.org, 9645176828, 9446529467.

Add as a preferred source on Google
TAGS: MBA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA