SignIn
Kerala Kaumudi Online
Sunday, 31 May 2026 8.17 AM IST

ഫോറസ്റ്റ് വാച്ചർ തസ്തികയിലേക്ക് അഭിമുഖം നടത്തും

p

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 206/2024) തസ്തികയിലേക്ക് അഭിമുഖം നടത്താൻ ഇന്നലെ ചേർന്ന പി.എസ്‌.സി യോഗം തീരുമാനിച്ചു.

ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും

ആരോഗ്യ വകുപ്പിൽ ഡയറ്റീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 07/2024), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ആർക്കിടെക്ചർ (ഗവ. പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 03/2024), ആലപ്പുഴ, വയനാട്, കാസർകോട് ജില്ലകളിൽ മെഡിക്കൽ സർവീസസ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 12/2024),വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 335/2024) എന്നീ തസ്തികകളിലേക്ക് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

വനിത ശിശു വികസന വകുപ്പിൽ സൂപ്പർവൈസർ - ഐ.സി.ഡി.എസ്. (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്കുമാത്രം) (കാറ്റഗറി നമ്പർ 253/2024) സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA