SignIn
Kerala Kaumudi Online
Monday, 17 August 2026 2.47 AM IST

അറ്റ്‌ഹോം: ചെയർമാൻ പങ്കെടുത്തെന്ന് പി.എസ്.സി 

psc

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ ലോക്ഭവനിൽ നടന്ന അറ്റ്‌ഹോം പരിപാടിയിൽ പി.എസ്.സി ചെയർമാൻ പങ്കെടുത്തതായി പി.എസ്.സി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഗവർണർ നടത്തിയ അറ്റ്‌ഹോം പരിപാടിയിലേക്ക് പി.എസ്.സി ചെയർമാനെ ക്ഷണിച്ചിരുന്നു. മുൻവർഷങ്ങളിലെപ്പോലെ അദ്ദേഹം പങ്കെടുത്തുവെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പി.എസ്.സി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA