SignIn
Kerala Kaumudi Online
Monday, 17 August 2026 2.47 AM IST

ഓണം സ്‌പെഷ്യൽ ട്രെയിനിന് കരുനാഗപ്പള്ളിയിലും കായംകുളത്തും സ്റ്റോപ്പ്

a

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എസ്.എം.വി.ടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് റൂട്ടിൽ അനുവദിച്ച അധിക ഓണം സ്‌പെഷ്യൽ ട്രെയിനിന് കരുനാഗപ്പള്ളിയിലും,കായംകുളത്തും സ്റ്റോപ്പ് അനുവദിച്ചതായി കെ.സി വേണഗോപാൽ എം.പി അറിയിച്ചു.എസ്.എം.വി.ടി ബംഗളൂരു-തിരുവനന്തപുരം നോർത്ത് 20 ന് പുറപ്പെട്ട് 21 ന് തിരുവനന്തപുരത്ത് എത്തും വിധവും തിരികെയുള്ള 22 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 23ന് ബംഗളൂരു എത്തും വിധവുമാണ് ക്രമീകരിച്ചിരിക്കുന്നത്.അധിക സർവീസ് അനുവദിച്ചത് കേരളത്തിലെ യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA