
വിവിധ മാനേജ്‌മെന്റ് പഠന കേന്ദ്രങ്ങളിൽ ( ആലപ്പുഴ, പുനലൂർ, അടൂർ, വർക്കല, കൊല്ലം, ഐ.സി.എം പൂജപ്പുര) എം.ബി.എ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 1ന് 10.30 മുതൽ അതത് യു.ഐ.എം കേന്ദ്രങ്ങളിൽ വച്ച് നടത്തും.
ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.സി.എ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ നടത്തിയ രണ്ട്,നാല് സെമസ്റ്ററുകളുടെ എം.ബി.എ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ജനുവരി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
ആഗസ്റ്റ് അഞ്ചിന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.ബി.എ പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമുണ്ട്. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0471 2386406
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |