
ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ബിരുദ പ്രവേശനം ലഭിച്ചവർക്ക് 11വരെ കോളേജുകളിൽ പ്രവേശനം നേടാം. വെബ്സൈറ്റ്: https://admissions.keralauniversity.ac.in/fyugp2026, ഹെൽപ്പ് ലൈൻ: 8281883052
എട്ടാം സെമസ്റ്റർ ബാച്ച്ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് 17വരെ അപേക്ഷിക്കാം.
പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ വച്ച് ഇന്ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എസ്‍സി കെമിസ്ട്രി പരീക്ഷയുടെ വൈവവോസി നാളത്തേക്ക് മാറ്റി. ഫോൺ: 0471-2302523.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |