SignIn
Kerala Kaumudi Online
Thursday, 06 August 2026 1.46 AM IST

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

mg-university

 മോഡൽ 2 ബി.എ, ബി.എസ്‌ സി, ബി.കോം റെഗുലർ (1998,2008 അഡ്മിഷനുകൾ) അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷകൾ 10 മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ എം.എസ്‌സി മാത്തമാറ്റിക്‌സ് (പി.ജി.സി.എസ്.എസ്) (2017, 2018 അഡ്മിഷനുകൾ രണ്ടാം മേഴ്‌സി ചാൻസ്, 2016 അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്, 2015 അഡ്മിഷൻ അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) ജനുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.എസ്‌ സി മാത്തമാറ്റിക്‌സ് (2018 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്, 2016 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) ഫെബ്രുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA