മാവേലിക്കര: താലൂക്ക് ആശുപുത്രിയിലെ അനധികൃത നിയമനങ്ങളും സ്വജനപക്ഷപാതവും അഴിമതിയും വിജിലൻസ് അന്വേഷിക്കണമെന്ന് ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു. ചട്ടങ്ങൾ പാലിക്കാതെയുള്ള അഭിമുഖത്തിൽ പങ്കെടുക്കാത്തവർ നിയമന ലിസ്റ്റിൽ ഉൾപ്പെട്ടത് ജനാധിപത്യ സംവിധങ്ങളോടുള്ള വെല്ലുവിളിയാണെണ് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വിനീത്ചന്ദ്രൻ ആരോപിച്ചു. നേതാക്കളായ അഭിലാഷ് വിജയൻ, സതീഷ് വടുതല, അഡ്വ.കെ.കെ അനൂപ്, അഡ്വ.കെ.വി അരുൺ, ബിനു ചാങ്കുരേത്ത്, ഹരീഷ് വെന്നിയിൽ, ജീവിൻ ചാലിശ്ശേരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |