SignIn
Kerala Kaumudi Online
Saturday, 27 June 2026 5.42 PM IST

മണ്ഡലം കൺവൻഷൻ

gvcbvcn

മുഹമ്മ: സി.പി.ഐ മുഹമ്മ നോർത്ത് മണ്ഡലം കൺവൻഷന്റെ പ്രതിനിധി സമ്മേളനം

കെ.എൽ.ഡി.സി ചെയർമാൻ പി.വി.സത്യനേശൻ ഉദ്ഘാടനം ചെയ്തു. എൻ.എസ് വികാസ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.വിശ്വനാഥൻ, കെ.ബി.ഷാജഹാൻ, എസ്.പ്രകാശൻ, സി.എം.ചന്ദ്ര ബോസ്, സി.ജയകുമാരി, എം.ഡി. സുധാകരൻ ,ഡി.സതീശൻ,​ കെ.കെ.ചന്ദ്രൻ, കെ.വി.മധുപാലൻ,സി.ശശിധരൻ,ബീനകുറുപ്പ് ,എൻ. കെ. മനോഹരൻ, എൻ.കെ.നടരാജൻ, എം.വി.ഉമാകാന്തൻ,എം.കെ.പ്രസന്നൻ, എൻ.ആർ. മോഹിത് എന്നിവർ സംസാരിച്ചു. എൻ.കെ. മണി പതാക ഉയർത്തി .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL