അരൂർ
എൽഡിഎഫ് പാണാവള്ളി ബ്ലോക്ക് കവലയിലും യു.ഡി.എഫ് തുറവൂർ പറയകാട് ജംഗ്ഷനിലും എൻ.ഡി.എ തുറവൂർ ജംഗ്ഷനിലും
ചേർത്തല
യു.ഡി.എഫ് ചേർത്തല കാർത്യായനി ക്ഷേത്രത്തിനു മുന്നിലും എൽ.ഡി.എഫ് ക്ഷേത്രത്തിനു വടക്കുവശത്തും എൻ.ഡി.എ ടൗൺ എൽ.പി സ്കൂളിനു സമീപത്തും
ആലപ്പുഴ
യു.ഡി.എഫ് കൈചൂണ്ടി മുക്കിലും എൽ.ഡി.എഫ് മണ്ണഞ്ചേരിയിലും എൻ.ഡി.എ ജില്ലാക്കോടതിക്കു സമീപത്തും
അമ്പലപ്പുഴ
യുഡിഎഫ് ആലപ്പുഴ നഗരത്തിൽ വട്ടപ്പള്ളിയിലും അമ്പലപ്പുഴ പടിഞ്ഞാറേനടയിലും കൊട്ടിക്കലാശം നടത്തും. എൽ.ഡി.എഫ് ആലപ്പുഴ സക്കറിയ ബസാറിലും എൻ.ഡി.എ ആലപ്പുഴ എ.വി.ജെ ജംഗ്ഷനിലും
കുട്ടനാട്
യു.ഡി.എഫ് രാമങ്കരി പഞ്ചായത്ത് ജംഗ്ഷനിലും എൽ.ഡി.എഫ് രാമങ്കരി ജംഗ്ഷനിലും എൻ.ഡി.എ കൊട്ടിക്കലാശം പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ അതതു പഞ്ചായത്ത് കേന്ദ്രങ്ങളിൽ
ഹരിപ്പാട്
യു.ഡി.എഫ് ഹരിപ്പാട് നഗരത്തിൽ എഴിക്കകത്തു ജംഗ്ഷനിലും എൽ.ഡി.എഫ് ടൗൺഹാൾ ജംഗ്ഷനിലും എൻ.ഡി.എ മാധവ ജംഗ്ഷനിലും
കായംകുളം
യു.ഡി.എഫ് പാർക്ക് ജംഗ്ഷനിൽ നിന്നു വടക്കോട്ട് സസ്യ മാർക്കറ്റ്, എൽ.ഡി.എഫ് ലിങ്ക് റോഡിൽ എൽമെക്സ് ഗ്രൗണ്ട് മുതൽ കിഴക്കോട്ടും എൻ.ഡി.എ മെയിൻ റോഡിൽ നെൽസൺ പമ്പിനു സമീപത്തും
മാവേലിക്കര
എൽ.ഡി.എഫ് ചാരുംമൂട് ജംഗ്ഷനു കിഴക്കുവശത്തും യു.ഡി.എഫ് വടക്കുവശത്തും പടിഞ്ഞാറു വശത്തും ചെങ്ങന്നൂർ യു.ഡി.എഫ്
ചെങ്ങന്നൂർ
യു.ഡി.എഫ് ബഥേൽ ജംക്‌ഷനിലും എൽ.ഡി.എഫ് നന്ദാവനം ജംക്‌ഷനിലും എൻ.ഡി.എ കെ.എസ്.ആർ.ടി.സി ജംഗ്ഷനിലും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |