SignIn
Kerala Kaumudi Online
Sunday, 31 May 2026 12.08 PM IST

കേരള നടനം ശിൽപശാല

ci

അമ്പലപ്പുഴ: കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി, പി.കെ മെമ്മോറിയൽ ഗ്രന്ഥശാല എന്നിവരുടെ സഹകരണത്തോടെ കേരള സംഗീത നാടക അക്കാദമിയും ആലപ്പുഴ സംസ്കൃതിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള നടനം ശില്പശാലയ്ക്ക്

22ന് തുടക്കമാകും.അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്‌മൃതി മണ്ഡപത്തിൽ 22, 23, 24 തീയതികളിലായി നടക്കുന്ന ശില്പശാലയിൽ റിട്ട.പ്രൊഫ.ലേഖ തങ്കച്ചി നേതൃത്വംനൽകും.രാവിലെ 9ന് കെ.പി.കൃഷ്‌ണദാസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കൃഷ്ണകുമാരി കലാക്ഷേത്ര ഉദ്ഘാടനം ചെയ്യും.പ്രൊഫ.എൻ. ഗോപിനാഥപിള്ള,ചേർത്തല രാജൻ, രമേശ് മേനോൻ എന്നിവർ സംസാരിക്കും. അലിയാർ എം.മാക്കിയിൽ സ്വാഗതവും റോഷ്‌നി ആർ.മേനോൻ നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL