SignIn
Kerala Kaumudi Online
Sunday, 31 May 2026 3.47 AM IST

അങ്കണവാടി പ്രവേശനോത്സവം

anganwadi-
അറക്കമൺ സെന്റർ നമ്പർ 98-ൽ വെച്ച് നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്യുന്നു. പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

നാറാണംമൂഴി : നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അങ്കണവാടി പ്രവേശനോത്സവവും കുട്ടികൾക്കുള്ള പ്രീ-സ്കൂൾ കിറ്റ് വിതരണവും വിപുലമായി ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഏബ്രഹാം വർഗീസ്, വൈസ് പ്രസിഡന്റ് റീന ജെയിംസ്, പഞ്ചായത്തംഗം മഞ്ജു പി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL