SignIn
Kerala Kaumudi Online
Sunday, 31 May 2026 11.10 AM IST

വ്യാപാരി വ്യവസായി ഏകോപന സമിതി ഹരിപ്പാട് യൂണിറ്റ് വാർഷികം

jkhjh

ഹരിപ്പാട് : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഹരിപ്പാട് യൂണിറ്റ് തിരഞ്ഞെടുപ്പും വർഷിക പൊതുയോഗവും നടന്നു. സമതി സംസ്ഥാന സെക്രട്ടറി സബിൽരാജ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.സി.ഉദയകുമാർ അധ്യക്ഷത വഹിച്ചു. ഐ.ഹലീൽ സ്വാഗതവും സുരേഷ് ഭവാനി നന്ദിയും പറഞ്ഞു..പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ ജില്ലാ ഭാരവാഹികളായ ജേക്കബ് ജോൺ,പ്രതാപൻ സൂര്യാലയം.,കെ.എസ്.മുഹമ്മദ് എന്നിവർ നിരീക്ഷകരായി. ഭാരവാഹികളായി വി.സി ഉദയകുമാർ (പ്രസിഡന്റ്), ഐ.ഹലീൽ (ജനറൽ സെക്രട്ടറി), സുരേഷ് ഭവാനി (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു. പി.സി.ഗോപാലകൃഷ്ണൻ, ഷിബു, അശോക പണിക്കർ, വി.മുരളീധരൻ,അജു ആനന്ദ്, ഷിബു വിനായക, ഫിദ ഷരീഫ് തുടങ്ങിയവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL