SignIn
Kerala Kaumudi Online
Saturday, 27 June 2026 1.57 AM IST

കടയടച്ച് പ്രതിഷേധിച്ചു

കായംകുളം: വാണിജ്യ സിലിണ്ടറുകളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കായംകുളത്ത് കടയടച്ച് പ്രതിഷേധിച്ചു.

പ്രതിഷേധ സമരം കായംകുളം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ഏരിയ പ്രസിഡന്റ് എസ്.കെ നസീർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സത്താർ നൂറുദ്ദീൻ അദ്ധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഷിബു എസ്.എസ്,യൂണിറ്റ് ട്രഷറർ രമേശ്, വിജയകുമാർ ശ്രീകൃഷ്ണ,ശ്രീഹരി, സുരേഷ് ഷേണായി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL