SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.06 AM IST

ബാലവേദി കലോത്സവം

s

ആലപ്പുഴ: ബാലവേദി ആലപ്പുഴ മണ്ഡലം കമ്മിറ്റി 2 ദിവസങ്ങളിലായി തിരുവമ്പാടി ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ബാലവേദി കലോത്സവം സമാപിച്ചു. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാന വിതരണവും ടി.ജെ ആഞ്ചലോസ് നിർവഹിച്ചു. സംഘാടകസമിതി ചെയർമാൻ ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ ബി.നസീർ സ്വാഗതം പറഞ്ഞു. അർബൻ ബാങ്ക് പ്രസിഡന്റ് അഡ്വ. ആർ.ജയസിംഹൻ, നഗരസഭ മുൻവൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, കെ.എൽ.ബെന്നി, നിജു തോമസ്, മുൻനഗരസഭ കൗൺസിലറർമാരായ സിന്ധു അജി,ആർ.വിനീത, നജിതാ ഹാരിസ്, സംഘാടകസമിതി ഭാരവാഹികളായ ആർ പ്രദീപ്,പ്രേം സായി ഹരിദാസ്,എ കെ അരവിന്ദ്, അനിൽ തിരുവാമ്പാടി എന്നിവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL