SignIn
Kerala Kaumudi Online
Saturday, 25 July 2026 3.34 AM IST

ഒപ്പുശേഖരണം തുടങ്ങി

s

ആലപ്പുഴ: ബ്ലൂ ഇക്കോണമി പ്രകാരമുള്ള കടലിലെ ധാതുഖനനം, കരിമണൽ ഖനനം തുടങ്ങിയ പദ്ധതികളിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സമർപ്പിക്കുന്ന ഭീമ ഹർജിയിലേക്കുള്ള ഒപ്പ് ശേഖരണം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. പി.പ്രസാദ് എം.എൽ.എ ,സാംസ്‌കാരിക പ്രവർത്തകൻ ഉണ്മ മോഹനൻ,എ.ഐ.വൈ.എഫ് സംസ്ഥാന തീരദേശത്തെ ഭവനങ്ങൾ സന്ദർശിച്ചും പൊതു സ്ഥലങ്ങൾ കേന്ദ്രീകരിച്ചും തുടർന്നുള്ള ദിവസങ്ങളിൽ ഒപ്പ് ശേഖരണം നടത്തുമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസും ജന സെക്രട്ടറി ടി രഘുവരനും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL