ആലപ്പുഴ : അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ചാത്തന്നൂരിൽ (പാലക്കാട് ) സ്മാൾ കാറ്റഗറി ഡ്രോൺ പൈലറ്റ് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു.
ഫോട്ടോഗ്രഫി,ഡിസാസ്റ്റർ മാനേജ്‌മെന്റ്,അഗ്രികൾച്ചർ ഫീൽഡ്,ഫിലിംഇൻഡസ്ട്രി തുടങ്ങിയ മേഖലകളിൽ തൊഴിൽ സാധ്യതകൾ തേടുന്നവർക്കായാണ് പരിശീലനം.
യോഗ്യത : 10ാം ക്ലാസ് പാസായിരിക്കണം.പ്രായം: 18 വയസ്സിനുമുകളിൽ കോഴ്സ് ദൈർഘ്യം: 30 മണിക്കൂർ. കോഴ്സ്: 5 ദിവസം. കാസർകോട് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് കോഴ്സ് . വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: 9495999721. രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/WyrKBAiJQtvWX. അവസാന തീയതി ജൂലായ് 31
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |