
ആലപ്പുഴ : റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ പതാക ദിനാചരണം സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് ലോബി വിദ്യാധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ റോട്ടറി അസി.ഗവർണർ അഡ്വ. പ്രദീപ് കൂട്ടാല, നസീർ പുന്നക്കൽ, സാം രാജേന്ദ്രൻ, കേണൽ സി. വിജയകുമാർ, കെ . എസ്. ജനാർദ്ദനൻ പിള്ള, സന്ദീപ് വിശ്വനാഥൻ, വി. പി. മനോജ് കുമാർ, എം. എസ്. ഷഫീർ ഖാൻ, ടോബി ഫ്രാൻസിസ്, എബി തോമസ്, രാജീവ് വാര്യർ, വേണു അയിലാറ്റ്, സിബി ഫ്രാൻസീസ്, ബോബൻ വർഗീസ്, കെ. ആർ. ജതേന്ദ്, ഡി. ചന്ദ്രൻ, ലീൻ വോൾട്ടർ, ദിപു ദിവാകരൻ, കെ. എൻ. ജയരാജ്, ജ്യോതിമോഹൻ എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |