SignIn
Kerala Kaumudi Online
Saturday, 25 July 2026 3.34 AM IST

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി വാക്കേറ്റം : 5 പേർക്കെതിരെ കേസ്

jkhjkl

ചെന്നിത്തല: വൈദ്യുതി വിതരണം തടസപ്പെട്ടതിന്റെ പേരിൽ കെ.എസ്.ഇ.ബി ഓഫീസിൽ കയറി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൃത്യനിർവഹണത്തിന് തടസ്സം വരുത്തുകയും ചെയ്ത 5 പേർക്കെതിരെ മാന്നാർ പൊലീസ് കേസെടുത്തു. ചെന്നിത്തല വൈദ്യുതി സെക്ഷൻ ഓഫീസിലാണ് സംഭവം. ചെന്നിത്തല സ്വദേശികളായ ഉദയൻ, ഉമേഷ്, ബിജു, ബാലു , സുനിൽ എന്നിവർക്കെതിരെയാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ പരാതിയിൽ മാന്നാർ പൊലീസ് കേസെടുത്തത്.
18 ന് രാത്രി 9 മണിയോടെയാണ് സംഭവം. ചെന്നിത്തല സെക്ഷൻ ഓഫീസിലെത്തിയ 5 പേർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടു

ത്തിയെന്നാണ് പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL