SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.44 PM IST

രാജഗിരി നോളജ് സമ്മിറ്റ് 23 മുതൽ

rajagiri

കൊച്ചി: കാക്കനാട് രാജഗിരി കോളേജ് ഒഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസ് സംഘടിപ്പിക്കുന്ന രാജഗിരി നോളജ് സമ്മിറ്റ് (ആർ.കെ.എസ്) 23ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ വിശിഷ്ടാതിഥിയാകും. രാജഗിരി സ്ഥാപനങ്ങളുടെ മാനേജർ ഫാ. പൗലോസ് കിടങ്ങൻ അദ്ധ്യക്ഷനാകും. 'വിജ്ഞാനത്തിലൂടെ പുരോഗതി" എന്ന മൂന്നു ദിവസത്തെ സമ്മേളനത്തിൽ അക്കാഡമിക, വ്യാവസായിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് കോളേജ് ഡയറക്ടർ ഫാ. അജീഷ് പുതുശേരി, പ്രിൻസിപ്പൽ ഡോ. ലാലി മാത്യു, ഡോ. നീനു കുര്യാക്കോസ്, ഡോ. ഇന്ദു ജി. കൃഷ്ണൻ എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RAJAGIRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL