SignIn
Kerala Kaumudi Online
Friday, 31 July 2026 4.06 AM IST

സത്യദീപം ശതാബ്ദി ഉദ്ഘാടനം 8ന്

sathyadeepam

കൊച്ചി: സത്യദീപം വാരികയുടെ ശതാബ്ദിയാഘോഷങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ ആഗസ്റ്റ് 8ന് വൈകിട്ട് ആറിന് കലൂർ റിന്യൂവൽ സെന്ററിൽ ഉദ്ഘാടനം ചെയ്യും. കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ സത്യദീപം സാഹിത്യപുരസ്‌കാരം ടി. പത്മനാഭന് മുഖ്യമന്ത്രി സമർപ്പിക്കും. പ്രൊഫ. എം. തോമസ് മാത്യു പുരസ്‌കാരത്തെ കുറിച്ചു സംസാരിക്കും. സിറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ അദ്ധ്യക്ഷനാകും. മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, ജസ്റ്റിസ് കുര്യൻ ജോസഫ്, മന്ത്രി റോജി എം. ജോൺ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, മനോജ് മൂത്തേടൻ, എം.ജി. അരിസ്റ്റോട്ടിൽ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SATHYADEEPAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL