SignIn
Kerala Kaumudi Online
Saturday, 01 August 2026 3.56 AM IST

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്

f

ഇലഞ്ഞി: സേവാഭാരതി ഇലഞ്ഞി യൂണിറ്റിന്റെയും പാലാരിവട്ടം ചൈതന്യ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ 8ന് ഇലഞ്ഞിയിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1വരെ ഇലഞ്ഞി എസ്.എൻ.ഡി.പി ഹാളിലാണ് ക്യാമ്പ്. ​തിമിരം, ഗ്ലോക്കോമ തുടങ്ങിയ നേത്രരോഗങ്ങൾക്ക് വിദഗ്ധ പരിശോധന ക്യാമ്പിൽ ലഭ്യമാണ്. ഇൻഷ്വറൻസ് ഇല്ലാത്തവർക്ക് കുറഞ്ഞ നിരക്കിൽ താക്കോൽദ്വാര ശസ്ത്രക്രിയ, കണ്ണടകൾക്ക് 20ശതമാനം ഇളവ്, ആവശ്യമുള്ളവർക്ക് വാഹനസൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ​ഫോൺ : 7025601472, 9747060083, 9188906452.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL