SignIn
Kerala Kaumudi Online
Friday, 21 August 2026 2.33 AM IST

കെർക്ക ജില്ലാ പ്രവർത്തകയോഗം

kercka
കെർക്ക ജില്ലാ പ്രവർത്തകയോഗം സംസ്ഥാന പ്രസിഡന്റ് അരുൺ വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരള റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ്‌സ് അസോസിയേഷൻ (കെർക്ക) ജില്ലാ പ്രവർത്തകയോഗം സംസ്ഥാന പ്രസിഡന്റ് അരുൺ വേലായുധൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് മിഥുൻ ലാൽ മിത്ര അദ്ധ്യക്ഷനായി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ. ജോസ് വിക്ടർ, ജില്ലാ വൈസ് പ്രസിഡന്റ് സി. ചാണ്ടി, ട്രഷറർ രഘുരാജ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറിയായി എൻ.ആർ. പ്രവീൺ, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി എസ്. മീര, പ്രിൻസ് ആന്റണി, അബ്ബാസ് അലി, ഗംഗാ സാംസൺ, ഷമീർ റഫ്ഫായി, സലിം എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL