SignIn
Kerala Kaumudi Online
Saturday, 22 August 2026 3.30 AM IST

ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പ്

f

കളമശേരി: കേരള ബാസ്കറ്റ് ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിലും ജില്ലാ ബാസ്കറ്റ് ബാൾ അസോസിയേഷന്റെ ആതിഥേയത്വത്തിലുമായി 51-ാമത് സംസ്ഥാന സബ് ജൂനിയർ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ 25 വരെ രാജഗിരി ക്യാമ്പസിൽ നടക്കും. 13 ജില്ലകളിൽ നിന്ന് 26 ടീമുകൾ പങ്കെടുക്കും. കളമശേരി നഗരസഭ ചെയർപേഴ്സൺ ജമാൽ മണക്കാടൻ, ബാസ്കറ്റ് ബാൾ അസോസിയേഷൻ ചീഫ് പേട്രൺ ഡോ. വിജു ജേക്കബ്, ഫാ. പൗലോസ് കിടങ്ങൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഷിഹാബ് നീറുങ്കൽ, സെക്രട്ടറി ജയ്സൻ പീറ്റർ, ജോ.സെക്രട്ടറി ഷാലോം ചെറിയാൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL