SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.29 AM IST

അനുമോദന സദസ്സും യാത്രയയപ്പും

anumoda
അനുമോദന സദസ് അഡ്വ. ടി.ഒ മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കണ്ണൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിക്കുകയും സർവ്വീസിൽ നിന്ന് വിരമിച്ച സംഘടനാംഗങ്ങൾക്ക് യാത്രയയപ്പ് നൽകുകയും ചെയ്തു. അഡ്വ. ടി.ഒ മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർവ്വീസിൽ നിന്നും വിരമിച്ചവർക്കുള്ള ഉപഹാര വിതരണം കെ.സി.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.വി അജയൻ നിർവ്വഹിച്ചു. താലൂക്ക് വൈസ് പ്രസിഡന്റ് പി.വി അനുപമ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ.വി രഘുനാഥ്, ജില്ല സെക്രട്ടറി പി. ഷാജിഷ്, സുധീഷ് നാറാത്ത്, വി. സുരേഷ് ബാബു, എ. പ്രമീള, ടി.കെ ശശികുമാർ, എ.വി ശൈലജ, പി.പി സുജിത്ത്കുമാർ,
റീജ രാജ്, രജനി ബൈജു എന്നിവർ സംസാരിച്ചു. ചടങ്ങിൽ കാർഗിൽ വിജയ ദിന പ്രതിജ്ഞയെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ANUMODANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL