ചാത്തന്നൂർ: ചാത്തന്നൂർ നാദത്തിന്റെ ആഭിമുഖ്യത്തിൽ പിന്നണി ഗായിക എസ്. ജാനകിയമ്മയ്ക്ക് ആദരമർപ്പിച്ച് എ ട്രിബ്യൂട്ട് ടു ജാനകി അമ്മ
എന്ന പേരിൽ സംഗീത അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഊറാംവിള മാർത്തോമാ സ്കൂളിൽ നടന്ന പരിപാടിക്ക് നാദം ഭാരവാഹികൾ നേതൃത്വം നൽകി. ജാനകിയമ്മയുടെ അനശ്വര ഗാനങ്ങൾ കോർത്തിണക്കിയ സംഗീതസന്ധ്യയിൽ നിരവധി ഗായകരും സംഗീതപ്രേമികളും പങ്കെടുത്തു. മലയാള ചലച്ചിത്രസംഗീതത്തിന് ജാനകിയമ്മ നൽകിയ മഹത്തായ സംഭാവനകളെ അനുസ്മരിച്ച പരിപാടിയിൽ നിരവധി സംഗീതാസ്വാദകർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |