SignIn
Kerala Kaumudi Online
Thursday, 16 July 2026 4.39 AM IST

ഡോ.ജെ. അലക്സാണ്ടർ രാഷ്ട്രീയ പ്രതിഭ പുരസ്കാരം ഷാനിമോൾ ഉസ്മാന്

കൊല്ലം: ഡോ. ജെ. അലക്സാണ്ടറിന്റെ സ്മരണയ്ക്കായി ഡോ. ജെ. അലക്സാണ്ടർ ഐ.എ.എസ് സെന്റർ ഫോർ സ്റ്റഡീസ് ഏർപ്പെടുത്തിയ നാലാമത് രാഷ്ട്രീയ പ്രതിഭാ പുരസ്കാരത്തിന് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അർഹയായി. വിദ്യാർത്ഥി, യുവജന രാഷ്ട്രീയത്തിലൂടെ സാമൂഹിക നന്മയ്ക്കു വേണ്ടി ചെയ്ത പ്രവർത്തന മികവിനാണ് അവാർഡെന്ന് സെന്റർ ഫോർ സ്റ്റഡീസ് ചെയർമാൻ എസ്. പ്രദീപ്കുമാർ, ജനറൽ കൺവീനർ സാബു ബെനഡിക്ട് എന്നിവർ അറിയിച്ചു. ഡോ. ജെ. അലക്സാണ്ടറിന്റെ നാലാമത് ചരമവാർഷിക പരിപാടികളുടെ ഭാഗമായി ആഗസ്റ്റ് 10ന് വൈകിട്ട് 3ന് കൊല്ലം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL