
കൊല്ലം: പെരുമൺ കോളേജ് ഒഫ് എൻജിനിയറിംഗിൽ മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വർക്കിംഗ് പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 30 വരെ ദീർഘിപ്പിച്ചു. അപേക്ഷാ ഫീസ് 600 രൂപ. അർഹരായ വിദ്യാർത്ഥികൾ നിശ്ചിത സമയത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്നോ കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ ലഭ്യമാകും. വെബ്‌സൈറ്റ്: www.perumonec.ac.in ഫോൺ: 94477 89825, 97453 90261.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |