
കൊല്ലം: പെരുമൺ എൻജിനിയറിംഗ് കോളേജിൽ 2026-27 അദ്ധ്യയന വർഷത്തിലേക്ക് ബി.ടെക് കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് മെക്കാനിക്കൽ എൻജിനിയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് എൻജിനിയറിംഗ് ബ്രാഞ്ചുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 11,13, 14 തീയതികളിൽ നടക്കും. ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10ന് ഹാജരാകണം. കീം 2026 എഴുതാത്ത / യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഫോൺ: 9447789825, 9745390261.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |