SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.00 AM IST

കാട് ചിത്രകല പ്രദർശനം

paint

കൊല്ലം: ചിത്രകാരൻ ബിനു കൊട്ടാരക്കര നേതൃത്വം നൽകുന്ന 'കാട്' ചിത്രകലാ പ്രദർശനം 21 മുതൽ 23 വരെ ക്വയിലോൺ ആർട്ട് ഗാലറിയിൽ നടക്കും. ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതിയുടെ സഹകരണത്തോടെ, ഡോ.രഞ്ജു ലീഫിന്റെ നേതൃത്വത്തിലുള്ള ലീഫ് ആർട്ട് പ്രോജക്ട്സാണ് പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്. 21ന് രാവിലെ 10.30ന് കൊല്ലം പബ്ളിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ ഓണററി സെക്രട്ടറി പ്രതാപ്.ആർ.നായർ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ബിനു കൊട്ടാരക്കര, രഞ്ജു ലീഫ്, വി.കെ.സന്തോഷ് കുമാർ, ആശ്രാമം സന്തോഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL