SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.00 AM IST

ഓണം ഹോം ബാഡ്മിന്റൺ

kollam

കൊല്ലം: പട്ടത്താനം നാസ ബാഡ്മിന്റൺ അക്കാഡമിയുടെ നേതൃത്വത്തിൽ ഓണം ഹോം ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി. ദേശീയ, സംസ്ഥാന, ജില്ലാ താരങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ നാൽപ്പതിലേറെ ടീമുകൾ പങ്കെടുത്തു. മനോജ് കുമാർ-കണ്ണൻ ടീം ഒന്നാം സ്ഥാനം നേടി. സുനിലാൽ - മഹാജൻ ടീം രണ്ടാം സ്ഥാനവും ജയകൃഷ്ണൻ-വിനീഷ് ടീം മൂന്നാം സ്ഥാനവും കെവിൻ-ഖയിസ് ടീം നാലാം സ്ഥാനവും നേടി. സംസ്ഥാന ബാഡ്മിന്റൺ വൈസ് പ്രസിഡന്റ് രാജീവ് ദേവലോകം, അഷ്റഫ് നാസ, ജോണി നാസ തുടങ്ങിയവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL