SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.00 AM IST

ബാങ്കുകളിൽ പൂക്കള മത്സരം

atham

കാെല്ലം: ബാങ്കേഴ്സ് ക്ളബിന്റെ അത്തപ്പൂക്കള മത്സരം 21ന് സംഘടിപ്പിക്കും. 21ന് രാവിലെ 10ന് വിധികർത്താക്കൾ ബാങ്കുകളിലെത്തി വിലയിരുത്തും. 7500, 5000, 2500 എന്നീ ക്രമത്തിലാണ് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ. തട്ടാമല മുതൽ കാവനാട് ആൽത്തറമുക്ക് വരെയും രണ്ടാം കുറ്റി മുതൽ തങ്കശേരി വരെയുമുള്ള ബാങ്കുകൾക്ക് മത്സരിക്കാം. 9847916291, 9446310024, 9446348254 എന്നീ നമ്പരുകളിൽ രജിസ്റ്റർ ചെയ്യണം. സെപ്തംബർ 13ന് നടക്കുന്ന ഓണം കുടുംബമേളയിൽ മേയർ എ.കെ.ഹഫീസ് സമ്മാനങ്ങൾ നൽകും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് ബി.ജയകുമാർ, കെ.ആർ.രവിമോഹൻ, എസ്.ജി.ജോസ്, എസ്.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL