കൊല്ലം: ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൊബൈൽ ടെക്നോളജി സ്മാർട്ട് ഫോൺ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് സർവീസ് കെയർ
സ്മാർട്ട്ഫോൺ റിപ്പയറിംഗ് ടെക്നോളജിയുടെ പുതിയ വഴികൾ തുറക്കുന്നു. പത്താം ക്ലാസ് കഴിഞ്ഞ
യുവതീ യുവാക്കൾക്ക് സ്മാർട്ട് ഫോൺ, ഐ ഫോൺ, ലാപ് ടോപ്പ്, ഐ പാഡ്, ടാബ്‌ലെറ്റ്t, മാക്ബുക്ക്, സ്മാർട്ട് വാച്ച് റിപ്പയറിംഗ് എന്നിവയിൽ ആറുമാസം കൊണ്ട് അറിവ് നേടാൻ കഴിയുന്ന ടെക്നിക്കൽ കോഴ്സുകൾ ആരംഭിച്ചു. ഇന്ത്യയിലും വിദേശത്തും ജോലി നേടാൻ അവസരം ലഭിക്കുന്ന കോഴ്സുകളാണ്. തിരുവനന്തപുരം, കൊട്ടാരക്കര, അടൂർ, എറണാകുളം ബ്രാഞ്ചുകളിൽ അഡ്മിഷൻ തുടരുന്നു. ഫോൺ: 9995300007, 8075148007
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |