SignIn
Kerala Kaumudi Online
Sunday, 28 June 2026 12.40 AM IST

പാലായുടെ വികസനം പിന്നാക്കം പോയി : ജോസ് കെ.മാണി

josekmani

എലിക്കുളം : കഴിഞ്ഞ ഏഴു വർഷം കൊണ്ട് പാലായുടെ വികസനം പിന്നാക്കം പോയെന്ന് എൽ.ഡി.എഫ്സ്ഥാ നാർത്ഥി ജോസ് കെ.മാണി. എലിക്കുളത്ത് എൽ.ഡി.എഫ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ജെയ്ക്ക് സി.തോമസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കൺവീനർ എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ലോപ്പസ് മാത്യു, സജേഷ് ശശി, ബാബു കെ.ജോർജ്, ഷാജികുമാർ, ടോബിൻ കെ. അലക്സ്, കെ.സി.സോണി, സാജൻ തൊടുക. ടോമി കപ്പിലുമാക്കൽ, വി.വി.ഹരികുമാർ, രാജൻ ആരംപുളിക്കൽ, ജോസ് പാറേക്കാട്ട്. വി.ടി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL