SignIn
Kerala Kaumudi Online
Saturday, 15 August 2026 3.39 AM IST

ദുരിതബാധിതർക്ക് കൈത്താങ്ങ്

mla

കാഞ്ഞിരപ്പള്ളി: മലവെള്ളപ്പാച്ചിലുണ്ടായ പ്രദേശത്തെ ദുരിതബാധിതർക്ക് കൈത്താങ്ങായി കൊയ്നി യോക്കും ലിവാ ഫൗണ്ടേഷനും രംഗത്തെത്തി. ലിവാ ഫൗണ്ടേഷൻ വാളണ്ടിയേഴ്സ് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി സഹായ സാമഗ്രികൾ വിതരണം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ സെബാസ്റ്റ്യൻ ജോർജ് സംഘടനയുടെ ലക്ഷ്യങ്ങൾ വിശദീകരിച്ചു.

തുടർന്ന് ദുരിതബാധിതർക്കുള്ള കിടക്കയും തലയിണകളും പ്രൊഫ. റോണി കെ. ബേബി എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് എന്നിവർക്ക് കൈമാറി. ജനപ്രതിനിധികൾ കൊയ്നി യോക്കിനും ലിവാ ഫൗണ്ടേഷനും ആശംസകൾ അർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, FLOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL