SignIn
Kerala Kaumudi Online
Monday, 17 August 2026 2.50 AM IST

ജില്ലാതല കവിത മത്സരം 

കോട്ടയം: പി.എൻ പണിക്കർ ഫൗണ്ടേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ, യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് ജില്ലാതല കവിത മത്സരം 29ന് ഉച്ചകഴിഞ്ഞ് 2 മുതൽ 3.30 വരെ നടക്കും. ഏറ്റുമാനൂർ മാരിയമ്മൻകോവിൽ സമീപമുള്ള ജനകീയ വികസന സമിതി ഹാളിലാണ് മത്സരം. കവിത പാരായണത്തിന് നാല് മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. മത്സരാർത്ഥികൾ സ്‌കൂളിലെ പ്രഥമ അദ്ധ്യാപകന്റെ കത്തുമായി വികസനസമിതി ഹാളിൽ അന്നേദിവസം രണ്ടിന് മുൻപായി എത്തിച്ചേരണമെന്ന് പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി ബി.രാജീവ് അറിയിച്ചു. ഫോൺ: 9447130346.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, COMPETITION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL