SignIn
Kerala Kaumudi Online
Monday, 17 August 2026 2.50 AM IST

ഔഷധ സസ്യതൈ വിതരണം

edachotty

കാഞ്ഞിരപ്പള്ളി: ഇടച്ചോറ്റി ശ്രീ സരസ്വതി ദേവിക്ഷേത്രത്തിൽ രാമായണമാസ സമാപനത്തോട് അനുബന്ധിച്ച് അഖണ്ഡനാമപാരായണവും സൗജന്യഔഷധ സസ്യതൈ വിതരണവും നടന്നു. ക്ഷേത്രം മുഖ്യകാര്യദർശി സരസ്വതി തീർത്ഥപാദ സ്വാമിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റിട്ട.ഹവിൽദാർ പി. എസ്. വിജയകുമാറിനെ നൽകി ആദരിച്ചു. വനമിത്ര അവാർഡ് ജേതാവ് സുനിൽ സുരേന്ദ്രൻ ഔഷധസസ്യതൈ വിതരണം ചെയ്തു. കെ.കെ. ബാബു കല്ലുംപുറത്ത്, എ.കെ. സുധാകരൻ, വി. ഡി. ചന്ദ്രബാബു, അശ്വതി സുനിൽ, പത്മാവല്ലി സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം ശ്രീരാമ പട്ടാഭിഷേകം നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, RAMAYANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL