SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.01 AM IST

യു.ഡി.ഐ.ഡി  കാർഡ് അപേക്ഷ

card

കോട്ടയം : ഭിന്നശേഷി സർട്ടിഫിക്കറ്റ് കൈവശമുള്ളതും ഇതുവരെ ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ അർഹരായ ഭിന്നശേഷിക്കാർ എത്രയും വേഗം യു.ഡി.ഐ.ഡി. കാർഡിനായി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അപേക്ഷകൾ www.swavlambancard.gov.in എന്ന വെബ്‌സൈറ്റ് മുഖേന സമർപ്പിക്കാം. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സഹായത്തിന് അക്ഷയ കേന്ദ്രവുമായോ 1800 120 1001 എന്ന ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടാം. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ വിവിധ ആനുകൂല്യങ്ങളും സേവനങ്ങളും കാര്യക്ഷമമായി ലഭിക്കുന്നതിന് കാർഡ് ആവശ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL