SignIn
Kerala Kaumudi Online
Thursday, 20 August 2026 3.15 AM IST

സർക്കാർ പൂർണ പരാജയം : വാസവൻ

vnv

കോട്ടയം: പ്രളയ മുൻകരുതൽ നടപടികളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എൻ വാസവൻ പറഞ്ഞു. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടേണ്ട സർക്കാർ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നില്ല. പൂഞ്ഞാറിലും പാലായിലും ദുരിതബാധിതർക്ക് ആശ്വാസമായത് സി.പി.എം, ഡി.വൈ.എഫ്.ഐ, സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, VN VASAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL