
മുണ്ടക്കയം:ചിറ്റടി ഇടക്കുന്നം റോഡിലെ വട്ടക്കാവ് പാലക്കാതടത്തിൽ സ്വകാര്യബസ് അപകടത്തിൽപ്പെട്ടു. സെൽഫ് സ്റ്റാർട്ട് തകരാറിലായ ബസ് റിവേഴ്സ് ഗിയറിലിട്ട് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് തിട്ടയ്ക്ക് താഴേക്ക് മറിയുകയായിരുന്നു.അപകടസമയത്ത് ഡ്രൈവർ മാത്രമാണ് ബസുലുണ്ടായിരുന്നത്. ഇയാൾക്ക് നിസാര പരിക്കുണ്ട്. യാത്രക്കാർ ഇല്ലാത്തതിനാൽ വൻദുരന്തമാണ് ഒഴിവായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |