SignIn
Kerala Kaumudi Online
Tuesday, 25 August 2026 10.23 PM IST

നബിദിന റാലിയിലേക്ക് മദ്യപസംഘം കാർ ഓടിച്ചുകയറ്റി,​ മൂന്നു കുട്ടികൾക്ക് പരിക്ക്

READ ENGLISH VERSION
car-accident-
നബിദിന റാലിയിലേക്ക് കാർ ഓടിച്ചുകയറിയുണ്ടായ അപകടം

ആലപ്പുഴ : ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക്. റാലിയിൽ പങ്കെടുത്ത മൂന്നുകുട്ടികൾക്കാണ്

പരിക്കേറ്റത്. പത്തനംതിട്ട ഇലവുംതിട്ട സ്വദേശി അനുദേവ്,​ വെൺമണി സ്വദേശി അനുരാജ്,​ മെഴുവേലി സ്വദേശ അബിൻ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൽ ഉണ്ടായിരുന്ന മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് മൂവരുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിന്റെ പരിശോധനയിൽ കാറിൽ നിന്നും മദ്യകുപ്പികൾ കണ്ടെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NABIDINA RALLY, RABIDINA RALLY ACCIDENT, KERALA RALLY ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA