SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.39 PM IST

ഉമ്മൻചാണ്ടി അനുസ്മരണം

sathi
അനുസ്മരണം

ബേപ്പൂർ: ഐ.എൻ.ടി.യു.സി റീജിയണൽ കമ്മിറ്റി നടത്തിയ ഉമ്മൻ‌ചാണ്ടി അനുസ്മരണവും ലീഡേഴ്‌സ് മീറ്റും ജില്ലാ ജനറൽ സെക്രട്ടറി കെ. ഷാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ബാബു പട്ടയിൽ അധ്യക്ഷത വഹിച്ചു. മോട്ടോർ ഫെഡറേഷൻ മണ്ഡലം പ്രസിഡന്റ്‌ റാണേഷ് ബേപ്പൂർ, അച്ചുതൻ കണ്ണമ്പുറത്ത്, രാജൻ അയ്യമ്പടാൻ, അനു കുമാർ പുഴക്കൽ, എം അഷറഫ്, കെ. റീജ, കെ. വിധുബാല, ശശി തറോൽ, അരവിന്ദ കുമാർ കോഴിശ്ശേരി, വേണുഗോപാൽ കൊന്നംകുഴി, കെ. ടി. പ്രഷീദ്, ഷാഹുൽഹമീദ്, ദിനേശ് അണ്ടിശ്ശേരി, മയ്യാൻ സുരേഷ്, കെ. ടി. മുജീബ്, ജി. മോഹനൻ, ഹബീബ് ചുങ്കം, രാജേഷ് പുതുകുളങ്ങര, മുജീബ് പുത്തലത്ത് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL