SignIn
Kerala Kaumudi Online
Saturday, 15 August 2026 3.39 AM IST

നവീകരിച്ച റോഡ്  ഉദ്ഘാടനം

lockel
നവധാര പാലിയേറ്റീവ് കെയറിലേക്കുള്ള നവീകരിച്ച റോ​ഡിന്റെ ഉദ്ഘാടനം ​

​കടലുണ്ടി: കിടപ്പുരോഗികളുടെ സാന്ത്വന പരിചരണ​ ​ കേന്ദ്രമായ നവധാര പാലിയേറ്റീവ് കെയറിലേക്കുള്ള നവീകരിച്ച റോഡിന്റെ ഉദ്ഘാടനം മുഹമ്മദ് മുസ്തഫ​, തൊണ്ടിക്കോട്, പുളിക്കൽ ശിവാനന്ദൻ, സലാംവാസ്‌കോ എന്നിവർ ചേർന്ന് നിർവഹിച്ചു​, ​ ലൈറ്റിംഗ് ഉൾപ്പെടെ രണ്ടു ലക്ഷം രൂപ ചെലവഴിച്ചുള്ള പ്രവൃത്തി സ്പോൺസർമാരെ കണ്ടെത്തിയാണ് പൂർത്തീകരിച്ച​ത് . ഒ.മനോജ് അ​ദ്ധ്യക്ഷ​ത വഹിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അ​ദ്ധ്യക്ഷൻ സി.രമേശൻ മുഖ്യാതിഥിയായി. സി.കെ.സത്യൻ, ഉദയൻ കാർക്കോളി, തയ്യിൽ ഫൈസൽ, എ.ടി. സുബ്രഹ്മണ്യൻ, സന്തോഷ് പുഴക്കൽ കെ.അരവിന്ദാക്ഷൻ പ്രസംഗിച്ചു . ജനറൽ സെക്രട്ടറി ഒ.വിശ്വനാഥൻ സ്വാഗതവും ​സെക്രട്ടറി യൂനസ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL