SignIn
Kerala Kaumudi Online
Saturday, 15 August 2026 3.39 AM IST

പാലേരി രമേശൻ അനുസ്മരണം

img
ഒഞ്ചിയം പഞ്ചായത്ത് ഭരണസമിതി മേശൻ പാലേരിയുടെ അനുസ്മരണേ ജൗഹർ വെള്ളികുളങ്ങര സ്വാഗതം പറയുന്നു

വടകര: യു.എൽ.സി.സി.എസ് ചെയർമാൻ അന്തരിച്ച പാലേരി രമേശനെ അനുസ്മരിച്ച് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണസമിതി കണ്ണൂക്കരയിൽ പൊതുയോഗം നടത്തി. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച സഹകാരിയുടെ വിയോഗം തീരാനഷ്ടമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട് അദ്ധ്യക്ഷത വഹിച്ചു. സത്യൻ, പി ശ്രീജിത്ത്, സതി, അനിത പിലാകണ്ടി, രജിത്കുമാർ, യു.എൽ.സി.സി എസ് ഡയറക്ടർ പ്രകാശൻ പി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സഗീഷ്, സുരേന്ദ്രൻ യു എം, അഷറഫ് യു, വിശ്വനാഥൻ സി കെ,എൻ. പി ഭാസ്കരൻ, സുധീർ മഠത്തിൽ, അഡ്വ. ബൈജു രാഘവൻ എന്നിവർ പ്രസംഗിച്ചു. ജൗഹർ വെള്ളികുളങ്ങര സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, ANUSMARANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL